പാരീസ്: ഖാലിസ്ഥാൻ തീവ്രവാദിയും നിരോധിത സംഘടനയായ ബബ്ബർ ഖൽസ ഇന്റർനാഷണൽ അംഗവുമായ കരൺവീർ സിംഗിനെതിരെ (38) റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ച് ഇന്റർപോൾ. ഇയാൾ നിലവിൽ പാകിസ്ഥാനിൽ ഒളിവിലാണെന്ന് കരുതുന്നു. ഇന്ത്യ തേടുന്ന ഖാലിസ്ഥാൻ തീവ്രവാദികളിൽ ഒരാളായ ഇയാൾ ക്രിമിനൽ ഗൂഡാലോചന,കൊലപാതകം തുടങ്ങിയ വിവിധ കേസുകളിൽ പ്രതിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |