തിരുവനന്തപുരം: കഴക്കൂട്ടത്ത് 28ന് നടത്താനിരുന്ന കേരളസംസ്ഥാന സഹകരണ ബാങ്കിന്റെ 2022-23 സാമ്പത്തിക വർഷത്തെ വാർഷിക പൊതുയോഗം ഒക്ടോബർ 12ലേക്ക് മാറ്റിവച്ചു. 28ന് നബിദിനമായതിനാൽ അവധി പ്രഖ്യാപിച്ചസാഹചര്യത്തിലാണിത്. കഴക്കൂട്ടത്തുള്ള അൽസാജ് കൺവെൻഷൻ സെന്റർ മെയിൻ ഹാളിൽ രാവിലെ 10.30യ്ക്ക് കാര്യപരിപാടികൾ ആരംഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |