കൊല്ലം: കേരള യൂണിവേഴ്സിറ്റി അഫിലിയേഷനും ബാർ കൗൺസിൽ ഒഫ് ഇന്ത്യയുടെ അംഗീകാരത്തോടും കൂടി പത്തനാപുരത്ത് പ്രവർത്തിക്കുന്ന ക്രിസ്ത്യൻ മൈനോറിറ്റി സ്ഥാപനമായ ഡിവൈൻ ലോ കോളേജിൽ പഞ്ചവത്സര ബി.എ, എൽ.എൽ.ബി, ബി.കോം എൽ.എൽ.ബി എന്നീ കോഴ്സുകളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. കെ.എൽ.ഇ.ഇ നിർബന്ധമല്ല. യോഗ്യതാപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയവർക്ക് സെമസ്റ്റർ ഫീസിൽ പൂർണമായ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ എസ്.എസ്.എൽ.സി, പ്ലസ് ടു/വി.എച്ച്.എസ്.ഇ/സി.ബി.എസ്.ഇ അസൽ സർട്ടിഫിക്കറ്റുകളുമായി നേരിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ ഡോ. ബിനു. എൻ അറിയിച്ചു. ഫോൺ : 0475 298 2977, 8139877647.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |