പത്തനംതിട്ട : കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പ്രധാന മന്ത്രി കൗശൽ കേന്ദ്രയിൽ കസ്റ്റമയർ കെയർ എക്സിക്യൂട്ടീവ്, നഴ്സിംഗ് അസിസ്റ്റന്റ് അഡ്മിഷൻ ആരംഭിച്ചു. സൗജന്യ തൊഴിൽ പരിശീലനവും തുടർന്ന് ജോലിയും ലഭിക്കും. യോഗ്യത പ്ലസ്ടു. 30ന് മുമ്പ് ബന്ധപ്പെടണം.
ഫോൺ : 8848491025, 8606927244, 6238914029.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |