തൃശൂർ: എൻ.സി.പി മന്ത്രിക്ക് മാറ്റം ഉണ്ടാകില്ലെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ. അഞ്ച് വർഷവും എ.കെ ശശീന്ദ്രനായിരിക്കും എൻ.സി.പിയുടെ മന്ത്രി. രണ്ടര വർഷം കഴിഞ്ഞാൽ മന്ത്രിയാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയിരുന്നെന്ന തോമസ് കെ.തോമസ് എം.എൽ.എയുടെ അവകാശ വാദം തെറ്റാണെന്നും അദ്ദേഹത്തെ ഇക്കാര്യം ബോദ്ധ്യപ്പെടുത്തുമെന്നും പി.സി.ചാക്കോ മാദ്ധ്യമങ്ങളോട് പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |