തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യശാലകൾ ഒക്ടോബർ ഒന്ന്, രണ്ട് തീയതികളിൽ പ്രവർത്തിക്കില്ല. ഒന്നാം തീയതി മുൻ നിശ്ചയപ്രകാരമുള്ള അവധിയാണ്. അതേസമയം, കള്ള് ഷാപ്പുകൾ പ്രവർത്തിക്കും. 2ന് ഗാന്ധി ജയന്തി പ്രമാണിച്ചുള്ള അവധിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |