പത്തനംതിട്ട: കോഴ ആരോപണത്തിൽ ഉൾപ്പെട്ട അഖിൽ സജീവൻ ഒളിവിലാണെന്ന് പൊലീസ് പറയുമ്പോൾ ഇയാൾ ഓൺലൈനിൽ സജീവമാണ്. ആരോപണങ്ങളെക്കുറിച്ച് പ്രതികരണം ചോദിച്ച് ഫോണിൽ വിളിച്ചപ്പോൾ കോൾ കട്ടാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |