ബോളിവുഡ് സുന്ദരി ഭൂമി പെഡ്നേക്കറിന്റെ സൂപ്പർ സെക്സി ലുക്ക് ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ. ബോളിവുഡിലെ മുൻനിര നായികമാരിൽ ഒരാളായ ഭൂമിയുടെ അതിശയകരമായ രൂപമാറ്റത്തിൽ ആരാധകരും അമ്പരക്കുന്നു. ബ്ളാക് സീക്വിൻ ഫെതർ ഡ്രസിൽ ഭൂമി കൂടുതൽ സുന്ദരിയായി കാണപ്പെടുന്നു. ഭൂമിയുടെ സെക്സി ചിത്രങ്ങൾ ആരാധകർ എന്നും ഏറ്റെടുക്കാറുണ്ട്. താരത്തിന്റെ ഫാഷൻ പരീക്ഷണങ്ങൾ കൂടുതൽ പ്രസക്തിയാർജിക്കുകയാണ് ഓരോ ദിവസം പിന്നിടുമ്പോഴും. അഭിനയം ഒരു ജോലി മാത്രമല്ലെന്നും സാമൂഹിക സേവനത്തിനുള്ള ഉപാധി കൂടിയാണെന്നും വിശ്വസിക്കുന്ന അഭിനേതാക്കളിൽ ഒരാളാണ് ഭൂമി. ദം ലഗാ കെ ഹെയ്ഷാ ആയിരുന്നു ഭൂമിയുടെ ആദ്യചിത്രം. അമിതവണ്ണമുള്ള ഒരു പെൺകുട്ടിയുടെ വേഷത്തിലാണ് ചിത്രത്തിൽ ഭൂമി അഭിനയിച്ചത്. മുപ്പതുകൾ പിന്നിട്ടെങ്കിലും ബോളിവുഡിലെ യുവനടിമാരെ ഞെട്ടിക്കാൻ അഭിനയത്തിലൂടെ മാത്രമല്ല, ഫാഷൻ സെൻസിലൂടെയും ഭൂമിക്ക് കഴിയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |