ഇന്ത്യയ്ക്ക് മുമ്പേ സ്വാതന്ത്ര്യം കിട്ടിയ ഒരു സ്ഥലം ഉണ്ട്. അതും നമ്മുടെ കൊച്ചു കേരളത്തിൽ. കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്ന കരുത്തന്മാരുടെ കോട്ട. അതെ, സർ സി.പിയെ മുട്ടുകുത്തിച്ച് സ്വാതന്ത്ര്യം നേടിയെടുത്ത നല്ല നട്ടെല്ലുള്ള മനുഷ്യരുടെ നാട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |