നഗരത്തിന്റെ തിരക്കുകൾക്കിടയിൽ ശുദ്ധവായു ഏറ്റ് ഒരു ദിവസം ആരംഭിക്കുക... പൂക്കളുടെയും ചിത്രശലഭങ്ങളുടെയും ഭംഗി ആസ്വദിച്ച് അവയ്ക്കിടയിലൂടെ നടക്കുക... കെ.എസ്. നായർ എന്ന 70കാരൻ തന്റെ വിശ്രമജീവിതം ആസ്വദിക്കുന്നത് ഇങ്ങനെയാണ്.
അനുഷ് ബി.എസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |