SignIn
Kerala Kaumudi Online
Wednesday, 29 November 2023 11.14 PM IST

സൂപ്പർ ഹോട്ടായി ശ്രിന്ധ

ss

ഡീപ് നെക് ബ്ളൗസിൽ സൂപ്പർ ഹോട്ടായി മലയാളത്തിന്റെ പ്രിയ താരം ശ്രിന്ധ. നാടൻപെണ്ണായി വെള്ളിത്തിരയിൽ എത്തിയ ശ്രിന്ധ ഗ്ലാമർ ഫോട്ടോഷൂട്ടുകളുമായി ഇതിനു മുൻപും ആരാധകരെ അമ്പരപ്പിച്ചിട്ടുണ്ട്. 1983 എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ നായികയായി സുശീല എന്ന കഥാപാത്രത്തെ അതരിപ്പിച്ചാണ് ശ്രിന്ദ ശ്രദ്ധേയയാവുന്നത്. ഫോർ ഫ്രണ്ട്സ് ആണ് ആദ്യ ചിത്രം. ചൈന ടൗൺ എന്ന ചിത്രത്തിൽ റാഫി മെക്കാർട്ടിന്റെ അസിസ്റ്റന്റായാണ് ശ്രിന്ധ സിനിമയുടെ പടിചവിട്ടിയത്. പിന്നീട് അഭിനയത്തിലേക്ക് തിരിയുകയായിരുന്നു. നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ശ്രിന്ധ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ്. വേഷം എത്ര ചെറുതാണെങ്കിലും അതിലൊരു ഒപ്പ് ചാർത്താനാണ് ശ്രമമെന്നും ചെറുതെന്ന പേരിൽ ഒരു വേഷവും വേണ്ടെന്ന് വച്ചിട്ടില്ലെന്നും ശ്രിന്ധ തന്നെ പറഞ്ഞിട്ടുണ്ട്. സൈജു കുറുപ്പിന്റെ നായികയായി പാപ്പച്ചൻ ഒളിവിലാണ് ശ്രിന്ധ നായികയായി അവസാനം തിയേറ്ററിൽ എത്തിയ ചിത്രം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: S
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.