കരുവന്നൂർ സഹകരണ ബാങ്കിലെ തട്ടിപ്പ് കണ്ടെത്തി പരിഹരിക്കുന്നതിൽ വീഴ്ച സംഭവിച്ചുവെന്ന് സി.പി.എം നേതാവും ഇടത് മുന്നണി കൺവീനറുമായ ഇ.പി. ജയരാജൻ പറഞ്ഞു. പക്ഷെ, നേതാക്കളുടെ പ്രസ്താവന വരുന്നുവെങ്കിലും കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ വഴിയാധാരമായത് നൂറുകണക്കിന് നിക്ഷേപകരാണ്. അവർ ചെയ്ത തെറ്റ് എന്താണ്?
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |