ഏഴിമലയിൽ നിന്നുള്ള കുളിർകാറ്റേറ്റ് എടാട്ട് കുന്നിന്മുകളിലെ ക്വാർട്ടേഴ്സ് മുറിയിൽ മൈക്രോൺ പേന ഉപയോഗിച്ചുള്ള കോൺസെപ്റ്റൽ ഫിഗറേറ്റീവ് ഡ്രോയിങ്ങിൽ അത്ഭുതം സൃഷ്ടിക്കുകയാണ് മണിലാൽ ശബരിമല. സുവോളജിയിൽ ബിരുദവും ബി.എഡും നേടി ജീവശാസ്ത്രം അദ്ധ്യാപകനായി ഭൂട്ടാനിൽ ജോലി ചെയ്തിരുന്ന മണിലാൽ 11 വർഷത്തെ അദ്ധ്യാപന ജീവിതം വിട്ട് ഇപ്പോൾ കലാപ്രവർത്തനങ്ങളിൽ വ്യാപൃതനാണ്.
ആഷ്ലി ജോസ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |