തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീക്ഷേത്രത്തെക്കുറിച്ച് ഉല്ലാസ് ശ്രീധർ എഴുതി കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന 'ആത്മീയ നിലാവ് പെയ്യുന്ന പൗർണ്ണമിക്കാവ്' എന്ന പ്രത്യേക പതിപ്പിന്റെ കവർ പ്രകാശനം ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വിപിൻദാസ് കടങ്ങോട്ട് നിർവഹിച്ചു. പൗർണ്ണമിക്കാവ് ക്ഷേത്രസന്നിധിയിൽ നടന്ന ചടങ്ങിൽ ക്ഷേത്രം ട്രസ്റ്റി എം.എസ്.ഭുവനചന്ദ്രൻ, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ,പള്ളിയറ ശശി, ജയന്തകുമാർ,കേരളകൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ വിമൽകുമാർ, അസിസ്റ്റന്റ് മാനേജർ ബിനോയ് വിശ്വം എന്നിവർ പങ്കെടുത്തു.
ക്യാപ്..... ഉല്ലാസ് ശ്രീധർ എഴുതി കേരളകൗമുദി പ്രസിദ്ധീകരിക്കുന്ന 'ആത്മീയ നിലാവ് പെയ്യുന്ന പൗർണ്ണമിക്കാവ്' എന്ന പ്രത്യേക പതിപ്പിന്റെ കവർ പ്രകാശനം ധനലക്ഷ്മി ഗ്രൂപ്പ് ഒഫ് കമ്പനീസിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ.വിപിൻദാസ് കടങ്ങോട്ട് നിർവഹിക്കുന്നു. ക്ഷേത്രം ട്രസ്റ്റി എം.എസ്.ഭുവനചന്ദ്രൻ, ഭാഗവതാചാര്യൻ പള്ളിക്കൽ സുനിൽ,പള്ളിയറ ശശി, ജയന്തകുമാർ,കേരള കൗമുദി സീനിയർ മാർക്കറ്റിംഗ് മാനേജർ വിമൽകുമാർ, അസിസ്റ്റന്റ് മാനേജർ ബിനോയ് വിശ്വം എന്നിവർ സമീപം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |