SignIn
Kerala Kaumudi Online
Friday, 23 August 2019 6.00 AM IST

കുൽഭൂഷൺ കേസ്; അന്താരാഷ്ട്ര കോടതി വിധി ഇന്ത്യയുടെ വിജയമെന്ന് സുഷമ സ്വരാജ്

sushama-

ന്യൂഡൽഹി: കുൽഭൂഷൺ ജാദവിന്റെ വധശിക്ഷ തടഞ്ഞ അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വിധി ഇന്ത്യയുടെ വിജയമാണെന്നും സുഷമ സ്വരാജ് പ്രതികരിച്ചു.

കുൽഭൂഷൺ കേസിൽ അന്താരാഷ്ട്ര കോടതിയെ സമീപിക്കാൻ മുന്നിൽനിന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേസ് വിജയകരമായി കോടതിയിൽ അവതരിപ്പിച്ചതിന് അഭിഭാഷകൻ ഹരീഷ് സാൽവേയോടും സുഷമ നന്ദി അറിയിച്ചു

കുൽഭൂഷൺ യാദവിന്റെ കുടുംബാംഗങ്ങൾക്കും വിധി വലിയ ആശ്വാസം പകരുമെന്നും സുഷമ സ്വരാജ് പ്രതീക്ഷ പങ്കുവച്ചു.


JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, KULBHUSHAN JADAV, INTERNATIONAL ARBITRATION COURT, SUSHAMA SWARAJ
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.