SignIn
Kerala Kaumudi Online
Saturday, 02 December 2023 4.35 AM IST

ടിക്കി ടാക്ക, മാസ് ലുക്കിൽ ആസിഫ് അലി

ss

കളയ്ക്കുശേഷം രോഹിത് വി.എസ് സംവിധാനം ചെയ്യുന്ന ടിക്കി ടാക്ക എന്ന ചിത്രത്തിലെ ആസിഫ് അലിയുടെ ലുക്ക് പുറത്ത്. ഫിറ്റ് ബോഡിയിൽ ഗൗരവത്തോടെ മാസ് ലുക്കിലാണ് ആസിഫ്.

ആക്ഷൻ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ 12 സംഘട്ടന രംഗങ്ങളുണ്ട്.അഡ്വഞ്ചേഴ്സ് ഒഫ് ഒാമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങൾക്കുശേഷം ആസിഫ് അലിയും രോഹിതും വീണ്ടും ഒരുമിക്കുന്നു എന്നതാണ് പ്രത്യേകത.കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രത്തിൽഗോദയിലൂടെ ശ്രദ്ധേയയായ വാമിഖ ഗബ്ബി ആണ് നായിക. ഹരിശ്രീ അശോകൻ ലുക്‌മാൻ, സഞ്ജന നടരാജ്, സന്തോഷ് പ്രതാപ്, തുടങ്ങിയവരാണ് മറ്റു താരങ്ങൾ. നിയോ കൃഷ്ണയാണ് സഹ തിരക്കഥാകൃത്ത്. അഡ്വഞ്ചേഴ്സ് കമ്പനിയുടെ ബാനറിൽ ജൂവിസ് പ്രൊഡക്ഷൻസ് ഒരുക്കുന്ന ചിത്രം സിജു മാത്യുവും നേവിസ് സേവ്യറും ചേർന്നാണ് നിർമ്മാണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.