SignIn
Kerala Kaumudi Online
Saturday, 02 December 2023 5.07 AM IST

പുതിയ രൂപത്തിൽ ബേബി മോൾ

ss

മലയാളത്തിന്റെ യുവനടി അന്ന ബെന്നിന്റെ പുത്തൻ ചിത്രങ്ങൾ ശ്രദ്ധ നേടുന്നു. ഒരു ചടങ്ങിൽ പങ്കെടുക്കാൻ വേണ്ടി ഐവറി നിറത്തിലെ വൺ ഷോൾഡർ ഡ്രസിൽ ഹോട്ട് ലുക്കിൽ തിളങ്ങുന്ന ചിത്രങ്ങൾ അന്ന ആരാധകർക്കായി പങ്കുവച്ചു.

സാൾട്ട് സ്റ്റുഡിയോ ഡിസൈൻ ചെയ്ത ഒൗട്ട് ഫിറ്റാണ് അന്ന ധരിച്ചത്. ദിയ ജോൺ ആണ് സ്റ്റൈലിസ്റ്റ്. കുമ്പളങ്ങി നൈറ്റ്സിൽ കണ്ട ബേബി മോളാണോ ഇതെന്ന് ആരാധകർ ചിത്രങ്ങൾ കണ്ട് ചോദിക്കുന്നു. അന്നയുടെ ആദ്യ ചിത്രമാണ് കുമ്പളങ്ങി നൈറ്റ്സ്. രണ്ടുതവണ സംസ്ഥാന അംഗീകാരം നേടിയ അന്ന നാലുവർഷംകൊണ്ട് എട്ട് സിനിമകളിൽ അഭിനയിച്ചു. ത്രിശങ്കു ആണ് അന്ന നായികയായി അവസാനം റിലീസ് ചെയ്ത ചിത്രം. അർജുൻ അശോകനാണ് നായകൻ.എന്നിട്ട് അവസാനം , അഞ്ച് സെന്റും സെലീനയും എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SS
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.