SignIn
Kerala Kaumudi Online
Sunday, 01 September 2024 5.13 AM IST

അനുസ്മരണയോഗം

Increase Font Size Decrease Font Size Print Page
14-gp-kzhry

കോഴഞ്ചേരി: ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറ്റേടത്ത് ശങ്കുപിള്ളയുടെ 100-ാം രക്തസാക്ഷിദിനത്തോടനുബന്ധിച്ച് അനുസ്മരണ യോഗവും റോഡ് നാമകരണവും നടത്തി. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയി ഫിലിപ്പിന്റെ അദ്ധ്യക്ഷതയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂർ ശങ്കരൻ ഉദ്ഘാടനം ചെയ്തു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനി സുരേഷ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ബിജോ പി മാത്യു, സുമിത ഉദയകുമാർ, സോണി കൊച്ചുതുണ്ടിൽ, മെമ്പർമാരായ ബിജിലി പി ഈശോ, വാസു ടി. ടി, സുനിതാ ഫിലിപ്പ്, റാണി കോശി, ഗീതു മുരളി, ചിറ്റേടത്ത് ശങ്കുപിള്ള സ്മാരക ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ പി. എസ്. നായർ, രമേശ് നാരായണൻ, ഗോപകുമാർ പുല്ലാട് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.