SignIn
Kerala Kaumudi Online
Sunday, 01 September 2024 5.13 AM IST

നവകേരളം യു.ഡി.എഫിനൊപ്പം: കെ.സുധാകരൻ

Increase Font Size Decrease Font Size Print Page
udf

തിരുവനന്തപുരം: നവകേരളത്തിന്റെ മനസ് യു.ഡി.എഫിനൊപ്പമാണെന്ന സന്ദേശമാണ് തദ്ദേശ വാർഡുകളിലെ ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാതെ നവകേരള സദസെന്ന കെട്ടുകാഴ്ചയുമായി നാടുചുറ്റുന്ന പിണറായി വിജയന് മുഖമടച്ചു കിട്ടിയ കനത്ത പ്രഹരമാണിത്.

 യു.​ഡി.​എ​ഫ് ​ത​രം​ഗം​:​വി.​ഡി.​ ​സ​തീ​ശൻ

ത​ദ്ദേ​ശ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പി​ൽ​ ​യു.​ഡി.​എ​ഫ് ​ത​രം​ഗ​മെ​ന്ന് ​പ്ര​തി​പ​ക്ഷ​നേ​താ​വ് ​വി.​ഡി​ ​സ​തീ​ശ​ൻ.​ 33​ൽ​ 17​ ​സീ​റ്റ് ​നേ​ടി​യ​ ​യു.​ഡി.​എ് 5​ ​സീ​റ്റ് ​എ​ൽ.​ഡി.​എ​ഫി​ൽ​ ​നി​ന്നു​ ​പി​ടി​ച്ചെ​ടു​ത്തു.​ ​ഒ​രു​ ​സീ​റ്റ് ​ഒ​രു​ ​വോ​ട്ടി​നും​ ​മ​റ്റൊ​രു​ ​സീ​റ്റ് ​നാ​ല് ​വോ​ട്ടി​നു​മാ​ണ് ​ന​ഷ്ട​മാ​യ​ത്.​ ​വ​ലി​യ​ ​വി​ജ​യ​മാ​ണ് ​ല​ഭി​ച്ച​ത്.​ ​ഈ​ ​സ​ർ​ക്കാ​ർ​ ​അ​ധി​കാ​ര​ത്തി​ൽ​ ​എ​ത്തി​യ​ ​ശേ​ഷ​മു​ള്ള​ ​എ​ല്ലാ​ ​ത​ദ്ദേ​ശ​ ​ഉ​പ​തി​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും​ ​യു.​ഡി.​എ​ഫ് ​മേ​ൽ​ക്കോ​യ്മ​ ​നേ​ടി​യി​ട്ടു​ണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: UDF EKM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.