SignIn
Kerala Kaumudi Online
Sunday, 01 September 2024 3.31 AM IST

ഏകദിന സംരംഭകത്വ ശില്പശാല

Increase Font Size Decrease Font Size Print Page
s

അമ്പലപ്പുഴ: ജേസീസ് ചേമ്പർ ഓഫ് കോമേഴ്‌സ് ആലപ്പുഴ ടേബിൾ ഉദ്ഘാടനവും ഏകദിന സംരംഭകത്വ ശില്പശാലയും ഇന്ന് രാവിലെ 9ന് ആലപ്പുഴ റമദാ ഹോട്ടലിൽ നടക്കും. ജേസീസ് ചേമ്പർ സംസ്ഥാന ചെയർമാൻ എസ്.വേണു ഗോപാൽ സമ്മേളനം ഉദ്ഘാടനം ചെയ്യും.സോൺ ചെയർമാൻ മധുമോഹൻ അദ്ധ്യക്ഷനാകും. ജോയ് സെബാസ്റ്റ്യൻ സംരംഭകരുമായി സംവദിക്കും. അഡ്വ. ദിനേശ് വാര്യർ, അരുൺ കെ. വിജയൻ തുടങ്ങിയവർ പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് ജെ.കോം ആലപ്പുഴ ടേബിൾ ചെയർമാൻ നസീർ സലാം വാർത്താക്കുറിപ്പിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.