SignIn
Kerala Kaumudi Online
Sunday, 01 September 2024 5.25 AM IST

തെളിച്ചം സപ്തദിന സഹവാസ ക്യാമ്പ്

Increase Font Size Decrease Font Size Print Page
nss
പേരാവൂർ മലബാർ ബി എഡ് ട്രെയിനിങ് കോളേജ് എൻ എസ് എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് ഇരിട്ടി എം ജി കോളേജിൽ മുൻസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്യുന്നു

ഇരിട്ടി: പേരാവൂർ മലബാർ ബി.എഡ് ട്രെയിനിംഗ് കോളേജ് എൻ.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസക്യാമ്പിന് ഇരിട്ടി മഹാത്മാഗാന്ധി കോളേജിൽ തുടക്കമായി. തെളിച്ചം എന്നുപേരിട്ട ക്യാമ്പ് ഇരിട്ടി മുൻസിപ്പൽ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. മലബാർ ബി.എഡ് ട്രെയിനിംഗ് കോളേജ് പ്രിൻസിപ്പാൾ ഇന്ദു കെ. മാത്യു അദ്ധ്യക്ഷത വഹിച്ചു. എം.ജി കോളേജ് മാനേജർ ചന്ദ്രൻ തില്ലങ്കേരി മുഖ്യഭാഷണം നടത്തി. എം.ജി കോളേജ് പ്രിൻസിപ്പൽ ഡോ. ആർ. സ്വരൂപ, മലബാർ ബി.എഡ് ട്രെയ്‌നിംഗ് കോളേജ് മാനേജർ വത്സൻ മഠത്തിൽ, ഇരിട്ടി നഗരസഭാ കൗൺസിലർമാരായ സമീർ പുന്നാട്, സിന്ധു പ്രകാശൻ, ടി.വി. ശ്രീജ, ബി.എഡ് കോളേജ് പ്രോഗ്രാം ഓഫിസർ പ്രീതാ കുര്യാക്കോസ്, ഇ. രജീഷ്, സുരേഷ് ബാബു, കെ. ശ്രീജ, കെ. അനഘ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NSS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.