SignIn
Kerala Kaumudi Online
Sunday, 01 September 2024 5.12 AM IST

എം.ജി സർവകലാശാല വാർത്തകൾ

Increase Font Size Decrease Font Size Print Page
mg-uni

പരീക്ഷയ്ക്ക് അപേക്ഷിക്കാം

മാർച്ച് 5ന് ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ എം.പി.ഇ.എസ് (ദ്വിവത്സര പ്രോഗ്രാം 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റും സപ്ലിമെന്ററിയും, 2021 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷകൾക്ക് 15 വരെ അപേക്ഷിക്കാം.


പ്രാക്ടിക്കൽ

ആറാം സെമസ്റ്റർ ഇന്റഗ്രേറ്റഡ് എം.എസ്.സി പ്രോഗ്രാം ഇൻ കമ്പ്യൂട്ടർ സയൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിംഗ് (പുതിയ സ്‌കീം 2020 അഡ്മിഷൻ റഗുലർ ഡിസംബർ 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷകൾ 15 മുതൽ തൃക്കാക്കര ഭാരത് മാതാ കോളേജിൽ നടക്കും.

 മൂന്നാം സെമസ്റ്റർ ഐ.എഡ് സ്‌പെഷ്യൽ എഡ്യൂക്കേഷൻ ഇന്റലക്ച്വൽ ഡിസെബിലിറ്റി (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ 12ന് മൂവാറ്റുപുഴ നിർമ്മല സദൻ ട്രെയിനിംഗ് കോളേജ് ഫോർ സ്‌പെഷ്യൽ എഡ്യുക്കേഷനിൽ നടക്കും.


പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ ബി.വോക് വിഷ്വൽ മീഡിയ ആൻഡ് ഫിലിം മേക്കിംഗ് (2021 അഡ്മിഷൻ റഗുലർ പുതിയ സ്‌കീം) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: MG UNI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.