SignIn
Kerala Kaumudi Online
Sunday, 01 September 2024 5.12 AM IST

ഓപ്പൺ യൂണിവേഴ്സിറ്റി പി.ജി രണ്ടാം സെമസ്റ്റർ പരീക്ഷാ ഫലം

Increase Font Size Decrease Font Size Print Page
sree-narayana

കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ, എംഎ.ഇംഗ്ലീഷ് / മലയാളം (2022 അഡ്മിഷൻ) രണ്ടാം സെമസ്റ്റർ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷകൾ പൂർത്തിയാക്കി 18 ദിവസം കൊണ്ടാണ് ഫലപ്രഖ്യാപനം നടത്തിയത്.

പരീക്ഷാ ഫലം വിവിധ ലേണർ സപ്പോർട്ട് സെന്ററുകളുടെ ക്രമത്തിൽ www.sgou.ac.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. അസൈൻമെന്റുകൾ സമർപ്പിച്ചിട്ടില്ലാത്ത പഠിതാക്കളുടെ ഫലം പ്രസിദ്ധീകരിച്ചിട്ടില്ല. കോഴ്സുകൾ തിരിച്ചുള്ള മാർക്കുകൾ www.sgou.ac.in/marksheet എന്ന ലിങ്കിൽ നിന്ന് ലഭിക്കും. സെമസ്റ്റർ ഗ്രേഡ് കാർഡുകൾ പഠിതാക്കളുടെ ലോഗിനിൽ നിന്ന് യൂണിവേഴ്സിറ്റിയിൽ നിന്നുള്ള അറിയിപ്പ് ലഭിച്ചതിന് ശേഷം ഡൗൺലോഡ് ചെയ്യാം.

ഉത്തരക്കടലാസിന്റെ സോഫ്ട് കോപ്പി ലഭിക്കുന്നതിന് കോഴ്‌സ് ഒന്നിന് 300 രൂപ വീതം ഫീസായി അടച്ച് ഓൺലൈനായി 18 വരെ അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കാൻ erp.sgou.ac.in ലെ ലേണർ ഡാഷ്‌ബോർഡ് സന്ദർശിക്കുക. ഫോൺ: 9188920013, 9188920014.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SREE NARAYANA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.