SignIn
Kerala Kaumudi Online
Sunday, 01 September 2024 4.48 AM IST

സമര സദസ്

Increase Font Size Decrease Font Size Print Page
sdre

പൂച്ചാക്കൽ: കേന്ദ്ര സർക്കാർ നീതി പാലിക്കുക, കേരളത്തിനോടുള്ള ഉപരോധം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ നടക്കുന്ന പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എൽ.ഡി.എഫ് അരൂക്കുറ്റിയിൽ സമര സദസ് നടത്തി.യോഗത്തിൽ സി.പി.ഐ നേതാവ് ടി.എം. അജയകുമാർ അദ്ധ്യതവഹിച്ചു.സി.പി.എം ഏരിയ സെന്റർ അംഗം പി.എം. പ്രമോദ് ഉദ്ഘാടനം ചെയ്തു. കെ.കെ. പ്രഭാകരൻ, പി.എ റഷീദ് കെ. ഡി . പ്രസന്നൻ , എം.നവാസ്. വിശ്വസത്യൻ , തുടങ്ങിയവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ALAPPUZHA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.