SignIn
Kerala Kaumudi Online
Sunday, 01 September 2024 4.02 AM IST

ഹോട്ടൽ മാനേജ്മെന്റ് എൻട്രൻസിന് അപേക്ഷിക്കാം

Increase Font Size Decrease Font Size Print Page
p

നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ജോയിന്റ് എൻട്രൻസ് പരീക്ഷയ്ക്ക് (NCHM JEE) നാഷണൽ ടെസ്റ്റിംഗ് ഏജൻസി (N T A) അപേക്ഷ ക്ഷണിച്ചു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി (NCHM & CT) അഫിലിയേഷനുള്ള ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിലെ ബി.എസ്‌സി (ഹോസ്പിറ്രാലിറ്റി & ഹോട്ടൽ അഡ്മിനിസ്ട്രേഷൻ) കോഴ്സിലേക്കാണ് പ്രവേശനം.

അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 31.03.2024. മേയ് പതിനൊന്നിനാണ് എൻട്രൻസ് പരീക്ഷ. അപേക്ഷിക്കാൻ വേണ്ട യോഗ്യത, കോഴ്സ് ഫീ, പരീക്ഷാ സെന്റർ തുടങ്ങിയ വിശദ വിവരങ്ങൾക്ക് https://exams.nta.ac.in/NCHM/.

N​ ​I​ ​R​ ​D​ ​P​ ​R​ ​ൽ​ ​പി.​ജി​ ​ഡി​പ്ലോമ


ഹൈ​ദ​രാ​ബാ​ദി​ലെ​ ​നാ​ഷ​ണ​ൽ​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​റൂ​റ​ൽ​ ​ഡെ​വ​ല​പ്മെ​ന്റ് ​&​ ​പ​ഞ്ചാ​യ​ത്തീ​രാ​ജി​ൽ​ ​(​N​ ​I​ ​R​ ​D​ ​P​ ​R​)​ ​പോ​സ്റ്റ് ​ഗ്രാ​ജ്വേ​റ്റ് ​ഡി​പ്ലോ​മ​ ​പ്രോ​ഗ്രാ​മി​ലേ​ക്ക് ​അ​പേ​ക്ഷി​ക്കാം.​ ​ഗ്രാ​മ​വി​ക​സ​ന​ ​പ്രൊ​ഫ​ഷ​ണ​ലു​ക​ളെ​ ​പ​രി​ശീ​ലി​പ്പി​ക്കു​ന്ന​തി​നാ​യി
കേ​ന്ദ്ര​ ​ഗ്രാ​മ​വി​ക​സ​ന​ ​മ​ന്ത്രാ​ല​യ​ത്തി​നു​ ​കീ​ഴി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​ ​സ്ഥാ​പ​മാ​ണ് ​N​ ​I​ ​R​ ​D​ ​P​ ​R.
പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​റൂ​റ​ൽ​ ​ഡെ​വ​ല​പ്മെ​ന്റ് ​മാ​നേ​ജ്മെ​ന്റ് ​(​പി.​ജി.​ഡി.​ആ​ർ.​ഡി.​എം​-​ ​ഒ​രു​ ​വ​ർ​ഷ​ ​കോ​ഴ്സ്),​ ​പി.​ജി​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​മാ​നേ​ജ്മെ​ന്റ് ​റൂ​റ​ൽ​ ​മാ​നേ​ജ്മെ​ന്റ് ​(​പി.​ജി.​ഡി.​എം.​ആ​ർ.​എം​-​ ​ര​ണ്ടു​ ​വ​ർ​ഷ​ ​കോ​ഴ്സ്)​ ​എ​ന്നി​ങ്ങ​നെ​ ​ര​ണ്ട് ​ഡി​സി​പ്ലി​നു​ക​ളി​ലേ​ക്കാ​ണ് ​പ്ര​വേ​ശ​നം.
50​%​ ​മാ​ർ​ക്കോ​ടെ​ ​ഏ​തെ​ങ്കി​ലും​ ​വി​ഷ​യ​ത്തി​ലു​ള്ള​ ​ബി​രു​ദ​മാ​ണ് ​പ്ര​വേ​ശ​ന​ത്തി​നു​ള്ള​ ​അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത.​ ​റൂ​റ​ൽ​ ​മാ​നേ​ജ്മെ​ന്റ് ​പ്രോ​ഗ്രാ​മി​ന് ​അ​പേ​ക്ഷി​ക്കു​ന്ന​വ​രെ​ ​C​A​T​/​ ​M​A​T​/​ ​X​A​T​/​ ​C​M​A​T​/​ ​A​T​M​A​/​ ​G​M​A​T​ ​എ​ന്നി​വ​യി​ലൊ​ന്നി​ലെ​ ​സ്കോ​റി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും​ ​പ​രി​ഗ​ണി​ക്കു​ക.​ ​കൂ​ടാ​തെ​ ​ഗ്രൂ​പ്പ് ​ഡി​സ്ക​ഷ​ൻ,​ ​ഇ​ന്റ​ർ​വ്യൂ​ ​എ​ന്നി​വ​യും​ ​ഉ​ണ്ടാ​കും.
2,20,500​ ​രൂ​പ​യാ​ണ് ​പ്ര​തി​വ​ർ​ഷ​ ​കോ​ഴ്സ് ​ഫീ​സ്.​ 1,10,000​ ​രൂ​പ​ ​ഹോ​സ്റ്റ​ൽ​ ​ഫീ​സ്.​ ​അ​ർ​ഹ​രാ​യ​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​N.​I.​R.​D.​P.​R​ ​സ്കോ​ള​ർ​ഷി​പ് ​ല​ഭി​ക്കും.
അ​വ​സാ​ന​ ​തീ​യ​തി​:​ 21.04.2024.​ ​വി​ശ​ദ​ ​വി​വ​ര​ങ്ങ​ൾ​ക്കും​ ​അ​പേ​ക്ഷ​ ​ന​ൽ​കു​ന്ന​തി​നും​ ​w​w​w.​n​i​r​d​p​r.​o​r​g.​i​n​ ​കാ​ണു​ക.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: HOTEL MANAGEMENT ENTRANCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.