കൊച്ചി: സി.പി.ഐ (മാവോയിസ്റ്റ്) കേന്ദ്രകമ്മിറ്റി അംഗം സഞ്ജയ് ദീപക് റാവുവിനെ 16 വരെ എൻ.ഐ.എയുടെ കസ്റ്റഡിയിൽ വിട്ടു. എറണാകുളം അഡിഷണൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്. സെപ്തംബറിൽ തെലങ്കാനയിൽ വച്ചാണ് റാവു പിടിയിലായതെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയത് കേരളത്തിലായിരുന്നു. പശ്ചിമഘട്ടത്തിലെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന സ്പെഷ്യൽ സോൺ തലവനാണ് ഇയാളെന്നാണ് ആരോപണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |