SignIn
Kerala Kaumudi Online
Sunday, 01 September 2024 5.23 AM IST

ദിയ പൂളിൽ, ഇഷാനിയും ആഘോഷത്തിൽ

Increase Font Size Decrease Font Size Print Page

ss

നടൻ കൃഷ്ണകുമാറിന്റെ മക്കളായ അഹാന, ദിയ, ഇഷാനി, ഹൻസിക എന്നിവർക്ക് സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ആരാധകരാണ്. അഹാന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഇഷാനിയും ഹൻസികയും ഓരോ സിനിമകളിലും. ആദ്യ പ്രണയത്തിന്റെയും അച്ഛന്റെ രാഷ്ട്രീയ നിലപാടുകളോട് അനുകൂലിച്ചതിന്റെ പേരിലും ദിയ ഒരുപാട് വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട്. പുതിയ പ്രണയത്തെക്കുറിച്ച് കഴിഞ്ഞ ദിവസം ദിയ വെളിപ്പെടുത്തിയിരുന്നു. ഇഷാനിയും സുഹൃത്തും അർജുനും തമ്മിലുള്ള പ്രണയം ആരാധകർക്ക് അറിയാം. ദിയ സുഹൃത്ത് അശ്വിൻ ഗണേഷിനൊപ്പം ദുബായിലും ഇഷാനി അർജുൻ നായർക്കും സുഹൃത്തുക്കൾക്കും ഒപ്പം തിരുവനന്തപുരത്തെ ട്രെക്കിങ് സൈറ്റായ ദ്രവ്യപാറയിലുമാണ്. ഇഷാനി ഇതിന്റെ ചിത്രങ്ങളും ദിയ ദുബായിലെ ദീപ് ഡൈവ് ഹോട്ടൽ പൂളിൽ നിന്നുള്ള വീഡിയോയും പങ്കുവച്ചിട്ടുണ്ട്. മണിക്കൂറുകൾകൊണ്ട് ഇരു പോസ്റ്റുകളും വൈറലായിക്കഴിഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: SS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.