SignIn
Kerala Kaumudi Online
Sunday, 01 September 2024 5.04 AM IST

സൗജന്യ നേത്രപരിശോധന

Increase Font Size Decrease Font Size Print Page
img20240227
നോർത്ത് കാരശ്ശേരി ഇരുവഴിഞ്ഞിറസിഡന്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച നേത്ര പരിശോധന ക്യാമ്പിൽ നിന്ന്

മുക്കം: നോർത്ത് കാരശ്ശേരി ഇരുവഴിഞ്ഞി റസിഡന്റ്‌സ് അസോസിയേഷൻ കാലിക്കറ്റ് ഐ ഹോസ്പിറ്റലിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പും മരുന്നു വിതരണവും നടത്തി. ടാർഗറ്റ് ഡയരക്ടർ സംജിത് ഉദ്ഘാടനം ചെയ്തു. പി.ടി. നാസർ അദ്ധ്യക്ഷത വഹിച്ചു. ഡോ. വിജിത് മുഖ്യ പ്രഭാഷണം നടത്തി. ഡോ. അൻഷൺ, പി.വിനയചന്ദ്രൻ, എ.കെ.സിദ്ദീഖ് എന്നിവർ സംസാരിച്ചു. എ. പി. കരിം സ്വാഗതവും പി.പി. ബീരാൻകുട്ടി നന്ദിയും പറഞ്ഞു. കെ.കെ. റുക്കിയ , പി.പി.ഇസ്മായിൽ, ഇ പി. കുഞ്ഞാമിന, ടി.എം. അബ്ദുൽഖാദർ, പി.സി.ആമിന, കെ.കെ. മുഹമ്മദ്‌ ,ടി.ടി. അബ്ബാസ്, ആബിദ മുനീർ, വി. കെ. ഉമ്മുസൽ‍മ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.