SignIn
Kerala Kaumudi Online
Sunday, 01 September 2024 3.42 AM IST

നഴ്സിംഗ് ബിരുദദാനം

Increase Font Size Decrease Font Size Print Page
award

തിരുവല്ല : ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ കീഴിലുള്ള ബിലീവേഴ്സ് കോളേജ് ഒഫ് നഴ്സിംഗിൽ ബിരുദദാനം നടത്തി. 2023ൽ പഠനം പൂർത്തിയാക്കിയ 29 നഴ്സുമാരുടെ ബിരുദദാനച്ചടങ്ങിന്റെ ഉദ്ഘാടനം ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പരമാദ്ധ്യക്ഷൻ മൊറാൻ മോർ അത്തനേഷ്യസ് യൊഹാൻ പ്രഥമൻ മെത്രാപ്പോലീത്ത നിർവഹിച്ചു. ബിലീവേഴ്സ് ഈസ്റ്റേൺ സഭാ സെക്രട്ടറി റവ.ഫാ.ഡോ.ഡാനിയൽ ജോൺസൺ അദ്ധ്യക്ഷനായിരുന്നു. കേരളാ ആരോഗ്യ സർവകലാശാല സെനറ്റ് അംഗവും സഭയുടെ ഔദ്യോഗികവക്താവും നഴ്സിംഗ് കോളേജ് മാനേജിംഗ് ട്രസ്റ്റിയുമായ റവ.ഫാ.സിജോ പന്തപ്പള്ളിൽ, ബിലീവേഴ്സ് ഈസ്റ്റേൺ സഭ മിഷൻസ് ഡയറക്ടർ ഡോ.സിനി പുന്നൂസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.