SignIn
Kerala Kaumudi Online
Sunday, 01 September 2024 5.05 AM IST

വീട് നിർമ്മിച്ചു നൽകി

Increase Font Size Decrease Font Size Print Page
01-m-s-sunil

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ.എം.എസ്.സുനിൽ ഭവനരഹിതരായി സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാശ്രയരായ സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബങ്ങൾക്ക് പണിത് നൽകുന്ന മുന്നൂറാമത്തെ വീട് അടൂർ ആനന്ദപ്പള്ളി മണിയൻകോട്ട് മേരിക്കുട്ടിക്കും മേരിക്കുട്ടിയുടെ കൊച്ചുമകൾ ബിജിതക്കുമായി വിദേശ മലയാളിയായ ജോബ് വർഗീസിന്റെയും സൂസി വർഗീസിന്റെയും സഹായത്താൽ ഈസ്റ്റർദിന സമ്മാനമായി നിർമ്മിച്ചു നൽകി. വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും നാരീശക്തി പുരസ്‌കാര ജേതാവ് കൂടിയായ ഡോ.എം.എസ്.സുനിൽ നിർവഹിച്ചു. അടൂർ മുനിസിപ്പൽ വൈസ് ചെയർപേഴ്‌സൺ രാജി ചെറിയാൻ, ഡോ.സന്തോഷ് ബാബു,കെ.പി.ജയലാൽ, രാജു തോമസ്,റെജി രാമകൃഷ്ണൻ, അവിജിത്ത് പിള്ള , ചന്ദൻ.എസ് എന്നിവർ പ്രസംഗിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.