SignIn
Kerala Kaumudi Online
Friday, 27 September 2024 11.24 PM IST

ഇന്ത്യ മുന്നണി അവസരവാദികളുടെ ആൾക്കൂട്ടം

Increase Font Size Decrease Font Size Print Page
d

കൊടുമൺ : ഇന്ത്യ മുന്നണി അവസരവാദികളുടെ ആൾക്കൂട്ടമാണെന്ന് ബി.ജെ.പി ഇന്റെലെക്ചൽ സെൽ സംസ്ഥാന കൺവീനർ അഡ്വ.ശങ്കു ടി.ദാസ്. കൊടുമണ്ണിൽ നടന്ന കുടുംബയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇന്ത്യ മുന്നണി നേതാക്കളായ പിണറായി വിജയനും രാഹുൽ ഗാന്ധിയും ഇപ്പോൾ പരസ്പരം പോരടിക്കുകയാണ്. ഇന്ത്യ മുന്നണിയിൽ ഉൾപ്പെട്ട രണ്ടു പാർട്ടികൾ ആണ് കേരളത്തിൽ പരസ്പരം മത്സരിക്കുന്നത്. ബൂത്ത്‌ പ്രസിഡന്റ് ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാപ്രസിഡന്റ് നിതിൻ ശിവ, ജയചന്ദ്രൻ, ത്യാഗരാജൻ ആവണി തുടങ്ങിയ നേതാക്കൾ സംസാരിച്ചു

മല്ലപ്പള്ളി മണ്ഡലത്തിലെ എഴുമറ്റൂർ കോളനി എൻ.ഡി.എ സ്ഥാനാർത്ഥി അനിൽ കെ ആന്റണി സന്ദർശിച്ചു. രൂക്ഷമായ കുടിവെള്ളക്ഷാമം കൊണ്ട് നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് കോളനി നിവാസികൾ അനിൽ ആന്റണിയുമായി സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.