SignIn
Kerala Kaumudi Online
Friday, 27 September 2024 5.03 PM IST

കാസർകോട്ട് ഇതുവരെ വീട്ടിൽ വോട്ട് ചെയ്തത് 8722 പേർ 85 പിന്നിട്ട 5202 പേർ 3520ഭിന്നശേഷിക്കാർ

Increase Font Size Decrease Font Size Print Page
vote

കാസർകോട്: ലോക് സഭാ മണ്ഡലത്തിൽ അഞ്ചുദിവസങ്ങളിലായി നടന്ന വീട്ടിൽ വോട്ടിംഗിൽ 85ന് മുകളിലുള്ള 5202 വോട്ടർമാരും 3520 ഭിന്നശേഷിക്കാരും വോട്ട് രേഖപ്പെടുത്തി.പയ്യന്നൂർ നിയോജകമണ്ഡലത്തിലാണ് ഏറ്റവുമധികും മുതിർന്ന പൗരന്മാർ വീട്ടിൽ വോട്ട് രേഖപ്പെടുത്തിയത്. ഇവിടെ എൺപത്തിയഞ്ച് പിന്നിട്ട 1141 പേരാണ് സൗകര്യം ഉപയോഗപ്പെടുത്തിയത്. 393 ഭിന്നശേഷിക്കാരും ഇവിടെ സൗകര്യം പ്രയോജനപ്പെടുത്തി.

കാസർകോട് ജില്ലയിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെടുന്ന 3687 പേരും 85 വയസ്സിനു മുകളിലുള്ള 5467 പേരുൾപ്പെടെ 9154 പേരാണ് വീട്ടിൽ വോട്ടിന് അർഹരായിട്ടുള്ളത്.

മറ്റ് മണ്ഡലങ്ങളിലെ കണക്ക്

മണ്ഡലം 85 പിന്നിട്ടവർ ഭിന്നശേഷിക്കാർ

മഞ്ചേശ്വരം 308 678

കാസർകോട് 321 427

ഉദുമ 617 669

കാഞ്ഞങ്ങാട് 911 543

തൃക്കരിപ്പൂർ 863 562

കല്യാശ്ശേരി 1041 248

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KANNUR, VOTE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.