തിരുവനന്തപുരം:ജില്ലാ സ്വീപിന്റെയും ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ തിരഞ്ഞെടുപ്പിന്റെ പ്രാധാന്യം ഓർമ്മിപ്പിച്ച് ശംഖുംമുഖം ബീച്ചിൽ മണൽ ശില്പം.പൂവച്ചൽ സ്വദേശി ആർട്ടിസ്റ്റ് അഖിലേഷിന്റെ നേതൃത്വത്തിലാണ് മണൽ ശില്പമൊരുക്കിയത്.ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ടർമാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടിപ്പിച്ചത്. ബീച്ചിൽ നടന്ന ബോധവത്കരണ പരിപാടി ജനശ്രദ്ധ ആകർഷിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |