കണ്ണൂർ:മേയ് മൂന്ന് മുതൽ അഞ്ച് വരെയായി കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് സിന്തറ്റിക് ട്രാക്കിൽ നടക്കുന്ന കേരളാ ആരോഗ്യ സർവകലാശാലാ സംസ്ഥാനതല ഇന്റർസോൺ അത്ലറ്റിക് മീറ്റിന്റെ ലോഗോ ക്ഷണിച്ചു. ആരോഗ്യരംഗത്ത് കായികമേഖലയുടെ പ്രാധാന്യം' എന്ന വിഷയത്തെ മുൻനിർത്തിയാണ് ലോഗോ തയ്യാറാക്കേണ്ടത്. ലോഗോ സ്വന്തമായി രൂപപ്പെടുത്തിയതായിരിക്കണം. ഡിസൈൻ ചെയ്ത ലോഗോ ജെപിഇജെ/പിഡിഎഫ് ഫോർമാറ്റിൽ logokuhsathleti
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |