SignIn
Kerala Kaumudi Online
Friday, 27 September 2024 4.47 PM IST

അക്രമത്തിന് പിന്നിൽ സി.പി.എമ്മിന്റെ പരാജയ ഭീതി: പി. രാജേന്ദ്രപ്രസാദ്

Increase Font Size Decrease Font Size Print Page

കൊല്ലം: പരാജയഭീതി കൊണ്ടാണ് കരുനാഗപ്പള്ളിയിൽ സി.പി.എം പ്രവർത്തകർ അക്രമം അഴിച്ചുവിട്ട് സി.ആർ. മഹേഷ് എം.എൽ.എ ഉൾപ്പടെയുള്ള യു.ഡി.എഫ് നേതാക്കളെ പരിക്കേൽപ്പിച്ചതെന്ന് ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരുമായി ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിൽ യു.ഡി.എഫിന് അനുവദിച്ച സ്ഥലത്താണ് നേതാക്കളും പ്രവർത്തകരും കലാശക്കൊട്ടിനായി നിലയുറപ്പിച്ചിരുന്നത്. എന്നാൽ ഇതിനിടയിലേക്ക് ഇടിച്ചു കയറി​ യു.ഡി.എഫ് പ്രവർത്തകരെ ആക്രമിക്കാനുമാണ് സി​.പി​.എം ശ്രമി​ച്ചത്. സംഘർഷം നിയന്ത്രിക്കുന്നതിൽ പൊലീസ് പരാജയപ്പെട്ടെന്നും രാജേന്ദ്രപ്രസാദ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.