SignIn
Kerala Kaumudi Online
Saturday, 20 July 2024 2.32 AM IST

പൂഞ്ചിൽ സൈനികവാഹനത്തിന് നേരെ ഭീകരാക്രമണം,​ അഞ്ച് സൈനികർക്ക് പരിക്ക്

d

ന്യൂഡൽഹി : ജമ്മു കാശ്മീരിലെ പൂഞ്ച് സെക്ടറിൽ വ്യോമസേനാംഗങ്ങളുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണം. പൂഞ്ചിലെ സുരൻകോട്ടയിൽ വച്ചാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിൽ അഞ്ച് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. ഇതിൽ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി സ്ഥലത്ത് സൈനികരും ജമ്മുകാശ്മീർ പൊലീസും ഭീകരർക്കായി തെരച്ചിൽ ആരംഭിച്ചു.

മേഖലയിൽ ഈ വർഷം സൈനികർക്ക് നേരെ നടക്കുന്ന ആദ്യത്തെ ആക്രമണമാണിത്. കഴിഞ്ഞ വർഷം നിരവധി തവണ ഈ മേഖലയിൽ ഭീകരർ സൈനികർക്ക് നേരെ ആക്രമണം നടത്തിയിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, TERRORIST ATTACK, POONCH, JAMMU KASHMIR
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.