വടകര: ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്ക്സും, ഐ. എ. പി കേരളയും സംഘടിപ്പിച്ച സംസ്ഥാനതല സമ്മേളനം ഐ. എ. പി ദേശീയ പ്രസിഡന്റ് ഡോ.ജി.വി.ബസവരാജ ഉദ്ഘാടനം ചെയ്തു. ഡോ.ഷിമ്മി പൗലോസ് അദ്ധ്യക്ഷത വഹിച്ചു. മികച്ച ഗ്രീൻ ആർമി അവാർഡ് പി.പി രാജൻ, പ്രനിഷ ടി.സി ,ഗിരീഷ് കുമാർ എന്നിവർ ഏറ്റുവാങ്ങി. ഡോ.പ്രശാന്ത് പവിത്രൻ. ഡോ.ടി. യു. സുകുമാരൻ, ഡോ.രമേഷ് കുമാർ, ഡോ ആനന്ദ കേശവൻ, ഡോ. പ്രേംകുമാർ, ഡോ. സലാവുദ്ദീൻ, ഡോ.റിയാസ് ഐ,ഡോ. അഷ്റഫ് ടി. പി, ഡോ. ബാലചന്ദ്രൻ. ഡി ,ഡോ.അശോക് കുമാർ, ഡോ.രഞ്ജിത് പി, ഡോ. പി സി ഹരിദാസൻ, ഡോ.നൗഷീദ് അനി പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |