SignIn
Kerala Kaumudi Online
Wednesday, 24 July 2024 11.46 AM IST

ടീച്ചർ എക്സലൻസ് അവാർഡ്

teacher
teacher

കോഴിക്കോട്: അന്തരിച്ച വ്യവസായിയും, സിനിമാ നിർമാതാവും, എഡ്യൂക്കേഷനിസ്റ്റുമായിരുന്ന പി.വി ഗംഗാധരന്റെ പേരിൽ കോഴിക്കോട്ടെ എം.ബി.എ സ്ഥാപനമായ എസ്.എൻ.ഇ.എസ് ഇംസാർ മലബാർ മേഖലയിലെ കോളേജ് അദ്ധ്യാപകർക്കായി ടീച്ചർ എക്സലൻസ് അവാർഡ് ഏർപ്പെടുത്തി. അവാർഡ് ജേതാവിന് കാഷ് അവാർഡും പ്രശസ്തി പത്രവും നൽകും. കൂടാതെ താഴേ വരുന്ന മൂന്ന് അവാർഡ് ജേതാക്കൾക്ക് പ്രശസ്തി പത്രവും സർട്ടിഫിക്കറ്റുകളും നൽകുമെന്ന് ഇംസാർ ഡയറക്ടർ ഡോ.സജി കുര്യാക്കോസ് അറിയിച്ചു . അപേക്ഷകർ ഫോൺനമ്പറിൽ താൽപ്പര്യം അറിയിക്കുകയോ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയോ വേണം . അപേക്ഷിച്ചവർക്ക് പ്രത്യേക അപേക്ഷ ഫോറം ലഭിക്കും . കൂടുതൽ വിവരങ്ങൾക്ക് www.imsar.ac.in, Ph No 9496939922, 8301002720

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.