വിതുര:വിതുരവികസനസമിതിയും തെക്കൻസ് ഗ്രൂപ്പും ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക മേള വിതുര ഫെസ്റ്റ് വിതുര മുസ്ലിം പള്ളിക്ക് സമീപം രോഹിണിനഗറിൽ ആരംഭിച്ചു.ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.എസ്.എൻ,അനിൽകുമാർ,എൽ.കെ.ലാൽറോഷിൻ,വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് സന്ധ്യ.ബി.എസ്.പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ബാബുരാജ്, നീതുരാജീവ്,വൽസല,ലൗലി,ലതാകുമാരി,സിന്ധു, വികസനസമിതി പ്രസിഡന്റ് മണ്ണറവിജയൻ, ജനറൽസെക്രട്ടറി എസ്.സതീഷ്ചന്ദ്രൻനായർ,വിതുരറഷീദ്,പൊൻപാറസതീശൻ,പൊട്ടൻചിറശ്രീകുമാർ.ബർലിൻബെഞ്ചമിൻ,മേമലഅൻസർ, എൻ.അശോകൻ,തിരുമംഗലംമുരുകേശൻ, എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |