തിരുവനന്തപുരം: റിച്ചാർഡ്സൻ മെമ്മോറിയൽ ചാരിറ്റി പുരസ്കാരം ഭിന്നശേഷിക്കാർക്കു വേണ്ടി പ്രവർത്തിക്കുന്ന സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന് നൽകി.എസ്.ആർ.ജെ.റിച്ചാർഡ്സന്റെ 7-ാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് നടത്തിയ ചടങ്ങിൽ പ്രസിഡന്റ് തമലം വിജയൻ,സെക്രട്ടറി എൽ.ഹരിറാം, സോമൻ, എം.നന്ദകുമാർ എന്നിവരിൽ നിന്ന് സ്നേഹസാന്ദ്രം ട്രസ്റ്റ് സ്ഥാപക ഷീജ സാന്ദ്ര, ഉപദേശക സമിതി അംഗം അജയ് ചന്ദ്രൻ, മെമ്പർ അനിത അജയ് എന്നിവർ പുരസ്കാരം ഏറ്റുവാങ്ങി.
ക്യാപ്ഷൻ: റിച്ചാർഡ്സൻ മെമ്മോറിയൽ ചാരിറ്റി പുരസ്കാരം സ്നേഹസാന്ദ്രം ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികൾ ഏറ്റുവാങ്ങുന്നു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |