നെയ്യാറ്റിൻകര:താലൂക്കിലെ റസിഡന്റ്സ് അസോസിയേഷനുകളുടെ കേന്ദ്ര സംഘടനയായ ഫ്രാൻ വാർഷിക ആഘോഷത്തിന്റെ ഭാഗമായ ഫ്രാൻ കലോത്സവം 18,19 തീയതികളിലായി നെയ്യാറ്റിൻകര ജെ.ബി.എസിൽ നടക്കും. 18 ന് രാവിലെ 9ന് ഫ്രാൻ കലോത്സവം ചലച്ചിത്ര പിന്നണിഗായിക ലതാ റാണി ഉദ്ഘാടനം ചെയ്യും.റസിഡന്റ് അസോസി യേഷനുകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട എൽ.പി,യു.പി, എച്ച്.എസ്.എച്ച്.എസ്.എസ് കുട്ടികളാണ് വിവിധ വിഭാഗത്തില മത്സരങ്ങളിൽ പങ്കെടുക്കേണ്ടതെന്ന് ഫ്രാൻ ജനറൽ സെക്രട്ടറി എസ്.കെ.ജയകുമാർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് ഫോൺ.9447343558, 9400920215 ,9746278046.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |