തൃശൂർ: ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയചന്ദ്രൻ കല്ലിങ്ങലിന് പിന്തുണ പ്രഖ്യാപിച്ച് ജോയിന്റ് കൗൺസിൽ ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ സംഘടിപ്പിച്ചു. ജില്ലാ കളക്ടറേറ്റിനു മുൻപിൽ സംഘടിപ്പിച്ച ധർണ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.വി. ഹാപ്പി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. ഗോപകുമാർ അദ്ധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ആർ. ഹരീഷ് കുമാർ, ജില്ലാ സെക്രട്ടറി വി.ജെ. മെർളി, ജില്ലാ ട്രഷറർ വി.വി. പ്രസാദ് എന്നിവർ സംസാരിച്ചു. വി.എച്ച്. ബാലമുരളി, എ.എം. നൗഷാദ്, എം.കെ. ഷാജി, ടി.ജി. വിജിമോൾ, എം.കെ. ഉണ്ണി, പി.എൻ. നിത, പി. അരുണ എന്നിവർ നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |