SignIn
Kerala Kaumudi Online
Tuesday, 10 December 2019 1.35 PM IST

സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ത​ട​സം, ​പ​ഠ​ന​ത്തി​ൽ​ ​അ​ൽ​പ്പം ​മ​ന്ദ​ത​, നിങ്ങളുടെ ഈ ആഴ്ച ഇങ്ങനെ

astro

അ​ശ്വ​തി​ ​: ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ത​ട​സം​ ​നേ​രി​ടും.​ ​ക​ഠി​ന​മാ​യ​ ​വാ​ക്കു​ക​ൾ​ ​ഉ​പ​യോ​ഗി​ക്കും.​ ​പ​ഠ​ന​ത്തി​ൽ​ ​അ​ൽ​പ്പം​ ​മ​ന്ദ​ത​യു​ണ്ടാ​കും.​ ​പ​ങ്കാ​ളി​യു​ടെ​ ​അ​ഭി​പ്രാ​യം​ ​അം​ഗീ​ക​രി​ക്കും.

ഭ​ര​ണി​:​ ​പ​ഠ​ന​ത്തി​ൽ​ ​കൂ​ടു​ത​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​പ​ല​ ​വി​ധ​ത്തി​ലു​ള്ള​ ​കാ​ര്യ​ത​ട​സ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടാം.​ ​വി​ദേ​ശ​ത്ത് ​പോ​കാ​ൻ​ ​പ​രി​ശ്ര​മി​ക്കും.​ ​അ​ന്യ​ർ​ക്കാ​യി​ ​ത്യാ​ഗ​മ​ന​സ്‌​ക​ത​യോ​ടു​ ​കൂ​ടി​ ​പ്ര​വ​ർ​ത്തി​ക്കും.

കാ​ർ​ത്തി​ക​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.​ ​കു​ടും​ബ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ങ്ങ​ൾ​ ​ന​ട​ക്കും.

രോ​ഹി​ണി​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​പ​ര​സ്‌​പ​രം​ ​സ​ഹാ​യി​ക്കും.​ ​വ്യ​വ​സാ​യം​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​ധ​നാ​ഭി​വൃ​ദ്ധി.

മ​ക​യി​രം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് ​ഉ​ന്ന​ത​നി​ല​വാ​ര​ത്തി​ലു​ള്ള​ ​വി​ജ​യ​മു​ണ്ടാ​കും.​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ബാ​ങ്ക്,​ ​ചി​ട്ടി​ ​മു​ത​ലാ​യ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​തി​രി​കെ​ ​ല​ഭി​ക്കാ​നു​ള്ള​ ​കു​ടി​ശി​ക​ ​ല​ഭി​ക്കും.

തി​രു​വാ​തി​ര​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യും​ ​അം​ഗീ​കാ​ര​വും.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ഒ​രു​ങ്ങു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യം.​ ​റി​യ​ൽ​ ​എ​സ്റ്റേ​റ്റ് ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അ​ധി​ക​ലാ​ഭം.

പു​ണ​ർ​തം​:​ ​സ്വ​യം​ ​തൊ​ഴി​ലി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​ത​ട​സം​ ​അ​നു​ഭ​വ​പ്പെ​ടും.​ ​നൃ​ത്ത,​ ​സം​ഗീ​ത​ ​മേ​ഖ​ല​യി​ൽ​ ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​അം​ഗീ​കാ​ര​വും​ ​പ്ര​ശ​സ്‌​തി​യും.

പൂ​യം​:​ ​ധ​നാ​ഭി​വൃ​ദ്ധി​യും​ ​മാ​ന​സി​ക​ ​സ​ന്തോ​ഷ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സാ​മ്പ​ത്തി​ക​ ​വി​ഷ​മ​ത​ക​ൾ​ ​ഒ​രു​ ​പ​രി​ധി​ ​വ​രെ​ ​മാ​റി​ക്കി​ട്ടും.​ ​സ​ഹോ​ദ​ര​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഗു​ണാ​നു​ഭ​വം.

ആ​യി​ല്യം​:​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ ​പ​ര​സ്‌​പ​രം​ ​സ​ഹാ​യി​ക്കും.​ ​​സാ​മ്പ​ത്തി​ക​ ​നി​ല​ ​മെ​ച്ച​പ്പെ​ടും.​ ​തൊ​ഴി​ൽ​സം​ബ​ന്ധ​മാ​യ​ ​പ​ഠ​നം​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​അ​നു​കൂ​ല​മാ​യ​ ​സ​മ​യം.

മ​കം​:​ ​സാ​മ്പ​ത്തി​ക​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​ ​സ​ത്യ​സ​ന്ധ​മാ​യ​ ​പ്ര​വൃ​ത്തി​യും​ ​വാ​ക് ​ചാ​തു​ര്യ​വും​ ​കൊ​ണ്ട് ​ബ​ന്ധു​ക്ക​ളു​ടെ​ ​പ്രി​യം​ ​നേ​ടും.​ ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​നേ​ട്ടം.

പൂ​രം​:​ ​ധ​ന,​ ​ഐ​ശ്വ​ര്യ​ത്തി​ന്റെ​യും​ ​പ്ര​ശ​സ്‌​തി​യു​ടെ​യും​ ​സ​മ​യം.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ത്താ​മ​സി​ക്കും.​ ​പ്ര​വൃ​ത്തി​ക​ൾ​ ​അ​ന്യ​ർ​ക്ക് ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ത​ല്ല.

ഉ​ത്രം​:​ ​പ​ല​മേ​ഖ​ല​ക​ളി​ലും​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​അ​ഭി​പ്രാ​യം​ ​അം​ഗീ​ക​രി​ക്കും.​ ​അ​ഗ്നി​സം​ബ​ന്ധ​മാ​യും​ ​ലോ​ഹ​ങ്ങ​ളാ​ലും​ ​വ്യാ​പാ​രം​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​പ്ര​തീ​ക്ഷി​ച്ച​ ​നേ​ട്ടം.

അ​ത്തം​:​ ​പ​ല​ ​മേ​ഖ​ല​ക​ളി​ൽ​ ​നി​ന്നും​ ​ധ​നം​ ​വ​ന്നു​ചേ​രും.​ ​സ​ത്യ​സ​ന്ധ​മാ​യും​ ​സ​ൽ​പ്ര​വൃ​ത്തി​ക​ളാ​ലും​ ​പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​പ്രീ​തി.​ ​കേ​സു​ക​ളി​ൽ​ ​വി​ജ​യം.

ചി​ത്തി​ര​:​ ​പ​ട്ടാ​ള​ത്തി​ലോ​ ​പൊ​ലീ​സി​ലോ​ ​ചേ​രും.​ ​യ​ന്ത്ര​ശാ​ല​ക​ൾ​ക്കും​ ​വ​ൻ​കി​ട​വ്യാ​പാ​രി​ക​ൾ​ക്കും​ ​മി​ക​ച്ച​ ​നേ​ട്ടം​ ​കൈ​വ​രി​ക്കും.​ ​മി​ക​ച്ചജോ​ലി​ക്കാ​രെ​ ​ല​ഭി​ക്കും.

ചോ​തി​:​ ​ധ​ന,​ ​ഐ​ശ്വ​ര്യ​വും​ ​സ​ന്തോ​ഷ​വും​ ​പ്ര​തീ​ക്ഷി​ക്കാം.​ ​എ​ല്ലാ​ ​മേ​ഖ​ല​ക​ളി​ലും​ ​വി​ജ​യം​ ​കൈ​വ​രി​ക്കും.​ ​സി​നി​മാ​നാ​ട​ക​കൃ​ത്തു​ക​ൾ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.

വി​ശാ​ഖം​:​ ​സ​ന്താ​ന​ഭാ​ഗ്യം.​ ​സ്വ​യം​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​ഭി​വൃ​ദ്ധി.​ ​സ​ന്യാ​സി​ശ്രേ​ഷ്‌​ഠ​ന്മാ​രെ​ ​പ​രി​ച​യ​പ്പെ​ടാ​ൻ​ ​സാ​ധി​ക്കും.​ ​മാ​താ​പി​താ​ക്ക​ളു​ടെ​ ​കാ​ര്യ​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.

അ​നി​ഴം​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​പ​ല​മേ​ഖ​ല​ക​ളി​ൽ​ ​കൂ​ടി​യും​ ​വ​രു​മാ​നം​ ​വ​ന്നു​ചേ​രും.​ ​വ​സ്‌​തു​ക്ക​ൾ​ ​സ്വ​ന്ത​മാ​ക്കും.​ ​സ​ന്താ​ന​ങ്ങ​ൾ​ക്ക് ​തൊ​ഴി​ൽ​ല​ബ്‌​ധി.

തൃ​ക്കേ​ട്ട​:​ ​സാ​മ്പ​ത്തി​ക​നി​ല​ ​മെ​ച്ച​പ്പെ​ടും.​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ഉ​ചി​ത​മാ​യ​ ​സ​മ​യം.​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​സ്വ​‌​ര​ചേ​ർ​ച്ച​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടും.

മൂ​ലം​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​ ​സ​ന്തോ​ഷം​ ​ല​ഭി​ക്കും.​ ​പെ​ട്ടെ​ന്ന് ​കോ​പ​മു​ണ്ടാ​കും.​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ൾ​ ​ന​ട​ത്തു​ന്ന​വ​ർ​ക്ക് ​തി​രി​കെ​ ​ല​ഭി​ക്കാ​നു​ള്ള​ ​കു​ടി​ശ്ശി​ക​ ​ല​ഭി​ക്കും.

‌​പൂ​രാ​ടം​:​ ​വി​വാ​ഹം​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​ബ​ന്ധം​ ​ല​ഭി​ക്കും.​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​അ​നു​യോ​ജ്യ​മാ​യ​ ​സ​മ​യം.​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​മാ​ന​സി​ക​ ​പൊ​രു​ത്ത​ക്കേ​ടു​ക​ൾ​ ​വ​രാ​നി​ട​യു​ണ്ട്.

ഉ​ത്രാ​ടം​:​ ​ദാ​ന​ധ​ർ​മ്മ​ങ്ങ​ൾ​ ​ചെ​യ്യും.​ ​സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് ​ദോ​ഷ​ക​ര​മാ​യ​ ​സ​മ​യം.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​ല​ഭി​ക്കും.​ ​സ​ത്ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.​ ​അ​ൽ​പ്പം​ ​അ​ല​സ​ത​ ​പ്ര​ക​ടി​പ്പി​ക്കും.

തി​രു​വോ​ണം​ ​:​ ​വി​ദേ​ശ​ത്ത് ​ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി​ ​പോ​കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​ആ​ഗ്ര​ഹ​സാ​ഫ​ല്യം.​ ​ന​ല്ല​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​സാ​ധി​ക്കും.​ ​ക​വി​ത,​ ​ക​ഥ​ ​ എന്നിവ എ​ഴു​തു​ന്ന​വ​ർ​ക്ക് ​ന​ല്ല​ ​കാ​ലം.

അ​വി​ട്ടം​ ​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​യും​ ​സ​ന്തോ​ഷ​ത്തി​ന്റെ​യും​ ​സ​മ​യം.​ ​തൊ​ഴി​ൽ​ ​സം​ബ​ന്ധ​മാ​യി​ ​ന​ല്ല​ ​കാ​ലം.​ ​പി​താ​വി​നോ​ടും​ ​ഗു​രു​ക്ക​ന്മാ​രോ​ടും​ ​ബ​ഹു​മാ​ന​വും​ ​സ്‌​നേ​ഹ​വും​ ​പ്ര​ക​ടി​പ്പി​ക്കും.

ചതയം​ ​:​ ​കു​ടും​ബ​ത്തി​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളും​ ​ഉ​ണ്ടാ​കും.​ ​ചെ​റു​കി​ട​ ​വ്യാ​പാ​രി​ക​ൾ​ക്ക് ​അ​ധി​ക​ലാ​ഭം.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ണ്ടാ​കും.​ പി​തൃ​സ്വ​ത്ത് ​ല​ഭി​ക്കും.​ ​വി​ദേ​ശ​ത്ത് ​പോ​കാ​ൻ​ ​പ​രി​ശ്ര​മി​ക്കും.​ ​

പൂ​രു​രു​ട്ടാ​തി​ ​:​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​യു​ടെ​ ​സ​മ​യം.​ ​തൊ​ഴി​ൽ​ ​സം​ബ​ന്ധ​മാ​യ​ ​അ​റി​വ് ​കൂ​ടും.​ ​സ​ത്ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​ധ​നം​ ​ചെ​ല​വ​ഴി​ക്കും.

ഉ​ത്ര​ട്ടാ​തി​ ​:​ ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​ ​സ​മ​യം.​ ​അ​നു​സ​ര​ണ​യു​ള്ള​ ​ഭൃ​ത്യ​ന്മാ​രെ​ ​ല​ഭി​ക്കും.​ ​സ്വ​യം​തൊ​ഴി​ൽ​ ​സം​രം​ഭ​ങ്ങ​ളി​ൽ​ ​ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്ക് ​ ലാ​ഭം.

രേ​വ​തി​ ​:​ ​വാ​ഹ​നം,​ ​വ​സ്‌​തു​ക്ക​ൾ​ ​എ​ന്നി​വ​ ​സ്വ​ന്ത​മാ​ക്കും.​ ​പ്ര​ശ​സ്തി​യും​ ​അം​ഗീ​കാ​ര​വും​ ​തേ​ടി​ ​വ​രും.​ ​സ​ഹോ​ദ​ര​ ​ഐ​ക്യ​മു​ണ്ടാ​കും.​ ​ദ​മ്പ​തി​ക​ൾ​ക്കി​ട​യി​ൽ​ ​സ്വ​ര​ചേ​ർ​ച്ച​ക്കു​റ​വ് ​അ​നു​ഭ​വ​പ്പെ​ടും.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ASTRO, ASTROLOGY, WEEKLY PREDICTION
KERALA KAUMUDI EPAPER
TRENDING IN ASTRO
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.