SignIn
Kerala Kaumudi Online
Wednesday, 23 October 2019 3.32 AM IST

അടൂർ ബി.എച്ച്. എസ്. എസ് ജില്ലയിലെ മികച്ച വിമുക്തി ക്ലബ്ബ്, പാർവ്വതി ഉണ്ണി മികച്ച വോളണ്ടിയർ

exice
ജില്ലയിലെ മികച്ച വിമുക്തി ക്ലബ്ബ് വോളണ്ടിയർക്കുള്ള പുരസ്ക്കാരം പാർവ്വതി ഉണ്ണിക്ക് അടൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ.മോഹനൻ സമ്മാനിക്കുന്നു.

അടൂർ: എക്സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ നടത്തുന്ന വിമുക്തി ക്ലബിന്റെ ജില്ലയിലെ മികച്ച യൂണിറ്റായി അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിനെ തെരഞ്ഞെടുത്തു. ഇവിടുത്തെ പാർവതി ഉണ്ണിയാണ് മികച്ച വോളണ്ടിയർ. പി.ടി.എ പ്രസിഡന്റ്‌ കെ. ഹരിപ്രസാദ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ പഞ്ചായത്ത്‌ അംഗം ടി. മുരുകേഷ് ഉദ്‌ഘാടനം ചെയ്തു. അടൂർ എക്സെസ് സർക്കിൾ ഇൻസ്‌പെക്ടർ കെ. മോഹനൻ മികച്ച വോളണ്ടിയർ പുരസ്‌കാരം സമ്മാനിച്ചു. അദ്ധ്യാപകരായ എൻ.സുരേഷ്, ജി.രവീന്ദ്രക്കുറുപ്പ്, കണിമോൾ, ബിനോയ് സ്കറിയ, ദീപക് എച്ച് ,ഡോ.പി അമ്പിളി ( വിമുക്തി ക്ലബ്‌ കൺവീനർ ), ഡി.അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ആർ.എസ്.ഹരിഹരൻ ഉണ്ണി, വിദ്യാർത്ഥി പ്രതിനിധികളായ കൃഷ്‌ണേന്ദു, ഗോപിക .ബി കുറുപ്പ് എന്നിവർ സംസാരിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: LOCAL NEWS, PATHANAMTHITTA
KERALA KAUMUDI EPAPER
TRENDING IN LOCAL
VIDEOS
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.