SignIn
Kerala Kaumudi Online
Friday, 27 September 2024 2.45 PM IST

താത്കാലിക നിയമനം

Increase Font Size Decrease Font Size Print Page

കൊല്ലം : കരുനാഗപ്പള്ളി ഗവ.റീജിയണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്‌കൂളിൽ വാർഡൻ കം ട്യൂട്ടർ, കെയർ ടേക്കർ തസ്തികളിലെ ഒഴിവുകളിലേയ്ക്ക് താത്കാലിക നിയമനം നടത്തും. പുരുഷന്മാർക്കു മാത്രമെ അപേക്ഷിക്കാൻ അവസരമുള്ളു. വാർഡൻ കം ട്യൂട്ടർ നിയമനത്തിന് ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ള 40 നും 60 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. സൈനികക്ഷേമ വകുപ്പിൽനിന്ന് വിരമിച്ചവർക്ക് മുൻഗണന. കെയർ ടേക്കർ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവർ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ബി.എഡും 35ന് വയസ്സിനുമുകളിൽ പ്രായമുള്ളവരുമായിരിക്കണം. അഭിമുഖം 29 ന് രാവിലെ 11 ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ നടത്തും. വിവരങ്ങൾക്ക് : 0474 2792850.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOLLAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.