SignIn
Kerala Kaumudi Online
Friday, 27 September 2024 5.05 PM IST

കേരളത്തിൽ സ്വർണ വ്യാപാരം മെച്ചപ്പെടുന്നു: സച്ചിൻ ജയ്ൻ

Increase Font Size Decrease Font Size Print Page
gold

കൊച്ചി: ഇന്ത്യയിലെ സ്വർണാഭരണ വിപണിയുടെ ഏറ്റവും വലിയ മാർക്കറ്റുകളിൽ ഒന്നായ കേരളത്തിലെ സ്വർണ വ്യാപാരം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് എല്ലാവിധ സഹകരണങ്ങളും നൽകുമെന്ന് വേൾഡ് ഗോൾഡ് കൗൺസിൽ സി.ഇ.ഒ സച്ചിൻ ജയ്ൻ പറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന പ്രസിഡന്റ് ഡോ. ബി. ഗോവിന്ദൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ, ട്രഷറർ അഡ്വ. എസ്. അബ്ദുൽ നാസർ, വർഗീസ് ആലുക്കാസ്, വർക്കിംഗ് പ്രസിഡന്റുമാരായ റോയ് പാലത്തറ, അയമു ഹാജി, ജില്ലാ പ്രസിഡന്റ് ബിന്ദു മാധവ് സംസ്ഥാന ഭാരവാഹികളായ അരുൺ നായിക്, സി.എച്ച്. ഇസ്മായിൽ, എൻ.വി. പ്രകാശ്, കണ്ണൻ ആറ്റിങ്ങൽ, പി.കെ.ഗണേഷ്, വിജയകൃഷ്ണ വിജയൻ, അബ്ദുൽ സലാം അറഫാ, എം.എസ്. സന്തോഷ്, നാസർ അറേബ്യൻ, ഹുസൈൻ അലൈൻ, സത്യസായ് എന്നിവർ സംസാരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: BUSINESS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.