SignIn
Kerala Kaumudi Online
Tuesday, 10 December 2019 1.44 PM IST

ഇന്നൊരു സ്‌പെഷ്യൽ കൂട്ടുകാരൻ എന്നെ കാണാൻ വന്നു, മിനിട്ടുകൾ കൊണ്ട് വൈറലായി മാറിയ ചിത്രം

pm-modi

പതിവിന് വിപരീതമായി ഒരു കുഞ്ഞ് അതിഥിയുടെ ചിത്രമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇൻസ്റ്റാഗ്രാമിലൂടെ പങ്ക് വച്ചിരിക്കുന്നത്. ഒരു കൊച്ചു കുഞ്ഞിനെ ലാളിക്കുന്നതാണ് ആ ചിത്രം. മിനിട്ടുകൾ കൊണ്ട് വൈറലായി മാറിയ ഫോട്ടോ കണ്ടവർക്ക് പ്രധാനമന്ത്രിയുടെ ലാളന ലഭിച്ച കുഞ്ഞ് ആരാണെന്നറിയാനുള്ള ആകാംക്ഷയാണ് ഇനിയുള്ളത്...എന്നാൽ തത്ക്കാലം കുഞ്ഞിന്റെ വിവരങ്ങളൊന്നും മോദി പങ്ക് വച്ചിട്ടില്ല. പാർലമെന്റിൽ തന്നെ കാണാനെത്തിയ സ്‌പെഷ്യൽ കൂട്ടുകാരൻ എന്ന തലക്കെട്ടിലാണ് പ്രധാനമന്ത്രി ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

A very special friend came to meet me in Parliament today.

A post shared by Narendra Modi (@narendramodi) on

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, KIDS, FACEBOOK POST, SOCIAL MEDIA
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.