ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരസഭയിൽ നിന്ന് വിരമിക്കുന്ന ജയദാസ്.ഡി,താജുനിസ ബീവി,ആരോഗ്യ വിഭാഗം ജീവനക്കാരായ ഷീല.എസ്,ശ്രീമതി.ജി,സീത.ടി,ഉഷാകുമാരി.ജി എന്നിവർക്ക് നഗരസഭ സ്റ്റാഫ് കൗൺസിൽ യാത്ര അയപ്പ് നൽകി.യാത്ര അയപ്പ് യോഗം നഗരസഭ ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി ഉദ്ഘാടനം ചെയ്തു.വൈസ് ചെയർമാൻ ജി.തുളസിധരൻ പിള്ള,നഗരസഭ സെക്രട്ടറി അരുൺ കെ.എസ്,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ അവനവഞ്ചേരി രാജു,ഷീജ.എസ്,എ.നജാം,രമ്യ സുധീർ,ഗിരിജ ടീച്ചർ,കൗൺസിലർമാരായ പി.ഉണ്ണികൃഷ്ണൻ,എസ്.സന്തോഷ്,ക്ലീൻ സിറ്റി മാനേജർ രാംകുമാർ എം.ആർ,സ്റ്റാഫ് സെക്രട്ടറി വിനോദ് കുമാർ.എസ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |