വടകര: യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മെറിറ്റ് ഫെസ്റ്റ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഫ്സൽ ക്ലാസെടുത്തു. നിയോജകമണ്ഡലം കമ്മിറ്റി പ്രസിഡന്റ് സി.നിജിൻ അദ്ധ്യക്ഷത വഹിച്ചു. വി.എം ചന്ദ്രൻ, ആർ.ഷെഹിൻ,കോട്ടയിൽ രാധാകൃഷ്ണൻ, പറമ്പത്ത് പ്രഭാകരൻ,സതീശൻ കുരിയാടി,പി.എസ് രഞ്ജിത്ത് കുമാർ,എൻ. പി ബബിൻ രാജ്, വൈശാൽ കല്ലാട്ട്, അനന്യ പ്രകാശ്, സിറാജുദ്ദീൻ, അഖിൽ ഹരീന്ദ്രൻ, മുഹമ്മദ് മിറാഷ്, പി.ടി.കെ നജ്മൽ, സുബിൻ മടപ്പള്ളി,സി.കെ ഹരിദാസൻ,വി.കെ അനിൽകുമാർ,രാഗേഷ് കെ.ജി,രഞ്ജിത്ത് കണ്ണോത്ത്, ജലജ വിനോദ്,പ്രബിൻ പാക്കയിൽ,ഫസലു,മുരുകദാസ്,അഭിനന്ദ് ജെ മാധവ്, കാർത്തിക് ചോറോട്,ദിൽരാജ് പനോളി, അഭിരാം പ്രകാശ്, റോബിൻ ഒഞ്ചിയം,റയീസ് ഏറാമല,അനന്തു പുതുപ്പണം,ഷോണ, ബിപിൻ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |