പള്ളുരുത്തി: ദീപം പള്ളുരുത്തിയുടെ നേതൃത്വത്തിൽ പള്ളുരുത്തി അഗതി മന്ദിരത്തിന് സൗണ്ട് സിസ്റ്റം നൽകി. കൊച്ചി നഗരസഭ സ്ഥിരം സമിതി ചെയർമാൻ വി. എ. ശ്രീജിത്ത്, ജീവകാരുണ്യ പ്രവർത്തകൻ വേണുഗോപാൽ വെമ്പിള്ളി എന്നിവർ ചേർന്ന് അഗതി മന്ദിരം സൂപ്രണ്ട് സുനി ഫ്രാൻസിസിന് കൈമാറി. പ്രസിഡന്റ് എം. എച്ച്. കബീർ അദ്ധ്യക്ഷത വഹിച്ചു. മുൻ കൗൺസിലർ കെ. ആർ. പ്രേമകുമാർ, കെ. കെ. മുഹമ്മദ് അഷ്റഫ്, കെ. സുരേഷ്, കെ. പി. സോമൻ, തോമസ് കൊറശേരി, വി. പി. ശ്രീലൻ, റിഡ്ജൻ റിബെല്ലൊ, കെ. യു. ഇബ്രാഹിം, ഷാഹുൽ ഹമീദ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ. ടി. ജെറോം സ്വാഗതവും.സൂപ്രണ്ട് സുനി ഫ്രാൻസിസ് നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |